Car parking arrangements on 09-09-23

Car parking arrangements on 09-09-23

09/09/2023, ശനിയാഴ്ച  തിരുന്നാൾ പ്രദിക്ഷിണത്തിനായി കാർ പാർക്കും പള്ളി പരിസരങ്ങളും ക്രമീകരിച്ചിരിക്കുന്നതിനാൽ അന്നേ ദിവസം യാതൊരുവിധ വാഹനങ്ങൾക്കും  ദേവാലയങ്കണത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ന്യൂ കോളേജിന്റെ നോർത്ത് കാർ പാർക്ക് നമ്മുടെ പാർക്കിങ് ആവശ്യത്തിനായി രാത്രി 9.30 മണി വരെ ലഭ്യമാണ്.

North Car Park of New College Leicester,

St.Oswalds Road,     LE3 6RJ.

കൃത്യം 9.30ന് സ്കൂൾ അധികൃതർ ഗേറ്റ് പൂട്ടി പോകും എന്നതിനാൽ യാതൊരു കാരണവശാലും 9.30ന് ശേഷം ന്യൂ കോളേജ് കാർ പാർക്കിൽ തുടരരുത് എന്ന്  എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

താഴെ കൊടുത്ത ഗൂഗിൾ മാപ്പ് ലിങ്ക് ഉപയോഗിച്ചാൽ ന്യൂ കോളേജ് നോർത്ത് കാർ പാർക്കിൽ എത്തിചേരാവുന്നതാണ്. വോളന്റീഴ്സ് യഥാ സമയത്ത് തരുന്ന നിർദ്ദേശങ്ങൾ പോലെ സൗകര്യങ്ങൾ ഉപയോഗിക്കുവാൻ താത്പര്യപ്പെടുന്നു.  സ്നേഹപൂർവ്വം ജോർജ്ജച്ചൻ.


https://maps.app.goo.gl/5fEgYKzzTiimvJ3b7

Share This

Comments